Tuesday, July 8, 2025
Home Blog Page 115
kerala-airport-rtpcr
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...
covid_vaccine_qatar_age_limit
പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . 5 റോഡപകടങ്ങടക്കം 139 പേരെയാണ് ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലെത്തിച്ചത്. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് വിവിധ ഭാഗങ്ങളില്‍ പ്രത്യേകം എമര്‍ജന്‍സി കെയര്‍...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...
ദോഹ: ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നതിനാൽ, പള്ളികളിലും ഈദ് ഗാഹുകളിലും പറയഭേദമന്യേ ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിംഗിൽ...
ദോഹ: ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം വിഭാഗം ആംബുലന്‍സുകള്‍, സൈക്കിളുകള്‍, ഗോള്‍ഫ് കാറുകള്‍ എന്നിവ സജ്ജീകരിച്ച് തയ്യാറാക്കിയതായി...
ദോഹ: അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയാണ് അമീര്‍ ബന്ധം പുതുക്കിയത്. മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, റിപ്പബ്ലിക്...
metro
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ...
ദോഹ: ഖത്തറില്‍ മഴയായതിനാല്‍ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.  രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍...
ദോഹ: ഖത്തറില്‍ എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ മുന്‍കൂര്‍ അപ്പോയന്റ്മെന്റില്ലാതെ എംബസിയില്‍ സമര്‍പ്പിക്കാമെന്ന് ഇന്ത്യന്‍ എംബസി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ ഒരു മണി വരെ എംബസിയില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയിലെ...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 105 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെയും പിടികൂടി പിടികൂടിയവരെയെല്ലാം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!