Tuesday, July 8, 2025
Home Blog Page 116
അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം ....
qatar_visa
ദോഹ. ഖത്തര്‍ അനുവദിച്ച പുതിയ സൗജന്യ ഓണ്‍ അറൈവല്‍ വിസയില്‍ ഇന്നലെ നിരവധി മലയാളികളാണ് ദോഹയിലെത്തിയത്. കേരളത്തില്‍ നിന്നും കോവീ ശില്‍ഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട് . ഒപ്പും സീലും...
ദോഹ: ബലി പെരുന്നാള്‍ (ഈദ് അല്‍ അദ) അനുബന്ധിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ച് ഖത്തര്‍ അമീരി ദിവാന്‍. ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍...
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖല തുറന്നു നല്‍കിയതോടെ പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖത്തറിലുള്ള കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ പാക്കേജ്...
ദോഹ: ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കൊവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു....
ദോഹ. ഖത്തറില്‍ ജൂലൈ 12 ന് പ്രാബല്യത്തില്‍ വന്ന പുതിയ ട്രാവല്‍ നയമനുസരിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഖത്തറിലേക്ക് ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ലഭിക്കുകയുള്ളൂ. കോവിഡ്...
ദോഹ: ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കിയതായി ബലദിയ അറിയിച്ചു.  കഴിഞ്ഞ പെരുന്നാള്‍ ദിനങ്ങളില്‍ രാജ്യത്തെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ പരാതികളുണ്ടായിട്ടു ണ്ട്. ഇത്തവണ ഇത്...
ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 316 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെയും രണ്ടു പേരെ ഇഹ്തിറാസ് ആപ്പ്...
covid_vaccine_qatar_age_limit
ദോഹ: ബിസിനസ്, ഇന്‍ഡസ്ട്രി മേഖലകള്‍ക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. ദിവസേന 25,000 പേര്‍ക്ക് വാക്സിനെടുക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!