Thursday, August 7, 2025
Home Blog Page 12
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മ രിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു....
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന്...
2024-ലെ നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി അറിയിച്ചു. രജിസ്‌ട്രേഷൻ കാലാവധി 2024 നവംബർ 6 മുതൽ 3 ദിവസം നീണ്ടുനിൽക്കുമെന്ന് കമ്മിറ്റി...
ഖത്തറിൽ ഇന്നും നാളെയും പൊതു അവധി (നവംബർ 6, 7 ബുധൻ, വ്യാഴം) ചൊവ്വാഴ്‌ച നടന്ന ഭരണഘടനാ ഭേദഗതി പൊതുറഫറണ്ടത്തെ തുടർന്ന് ദേശീയ ഐക്യ പ്രകടനത്തിന്റെ ഭാഗമായാണ് അവധികൾ. പൊതു, സ്വകാര്യ സ്‌കൂളുകൾ അടഞ്ഞു...
ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
എൻ്റെ സ്‌കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി കാമ്പെയ്‌നുകൾ നടത്തുന്നു. വിദ്യാർത്ഥികളുടെ ജീവിത നിലവാരം, സുരക്ഷ, സാംസ്‌കാരിക മൂല്യങ്ങൾ...
ലോകപ്രശസ്‌തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക....
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!