Sunday, July 6, 2025
Home Blog Page 124
കേരളത്തിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ഡോസ് വാക്സീൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. ഇതിനായി...
ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ നിഅമ നേതൃത്വം നല്‍കി. ജാമിഉ അല്‍ ശുയൂഖിലെ ജുമുഅ നമസ്‌കാരത്തിന് മതപണ്ഡിതന്‍...
ദോഹ: ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഉദ്യോഗസ്ഥരുടെ പരിശ്രമത്തോടെയുമാണ് പിടികൂടിയത്. അനധികൃത പദാര്‍ത്ഥങ്ങള്‍ വിവിധ...
ദോഹ: രാജ്യത്തെ പ്രമുഖ മതപണ്ഡിതനും പ്രബോധകനുമായി ഡോ. ഹാഷിം അല്‍ മശ്ഹദാനി അന്തരിച്ചു. ഗ്രാന്‍ഡ് മോസ്‌കിലെ പ്രധാന മതപ്രബോധകന്‍ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഖത്തറിലെ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമായിരുന്നു...
ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില പ്രദേശങ്ങളില്‍ ഇത് 52 കിലോമീറ്റര്‍...
ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശൂറാ കൗണ്‍സില്‍ പ്രശംസ അറിയിച്ചു. അമീര്‍ ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നേതൃത്വം പതിറ്റാണ്ടുകളായി തുടരുന്ന...
പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി...
Alsaad street qatar local news
തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനവുമായി ഭരണവികസന, തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പരാതികള്‍ നല്‍കാന്‍ അനുവദിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമിന്റെ ആദ്യ...
ദോഹ: കറന്‍സി മുഖാന്തരം കൊവിഡ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ ശേഷിയുള്ള പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ . ഇതിനായി ഗുണമേന്മയുള്ള കടലാസ്സ് ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച്...
Qatar_news_Malayalam
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!