Saturday, July 5, 2025
Home Blog Page 129
ഓരോരുത്തരും വാക്സിനെടുക്കുക മറ്റുള്ളവരെ വാക്സിനെടുക്കാന്‍ സഹായിക്കുക. നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോ വിഡിനെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍11 മുതല്‍14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിന്‍ ഉത്സവം’...
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നെങ്കിലും വ്യക്തിപരമായി ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുവാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പാർക്കുകളിൽ നടക്കുന്നതിനോ ഓടുന്നതിനോ വ്യക്തിപരമായ വ്യായാമ മുറകൾ പരിശീലിക്കുന്നതിനോ...
ദോഹ: കോ വിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...
covid_vaccine_qatar_age_limit
ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം. ചികിത്സയിലായിരുന്ന 48, 68 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11349 പരിശോധനകളില്‍ 136 യാത്രക്കാരടക്കം 950 പേര്‍ക്കാണ് രോഗം...
ദോഹ: ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഡെലിവറി സ്റ്റാഫുകള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. മാര്‍ഗ നിര്‍ദേശങ്ങള്‍.. 1 - ഡെലിവറി സ്റ്റാഫിന്റെ...
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിനേഷന്‍ പ്രായപരിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.
പ്രമേഹം, വ്യക്ക രോഗം, ഹൃദ്രോഗം തുടങ്ങീ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് നിര്‍ദേശം സ്വീകരിക്കണം എന്നും വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ദിവസേന മരുന്ന് ആവശ്യമുള്ളവര്‍ ഭക്ഷണത്തിലും...
ഖത്തറില്‍ കന്നുകാലികള്‍ അടക്കമുള്ള മൃഗങ്ങള്‍ക്കായി പണിയുന്ന വന്‍കിട ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. കന്നുകാലികളില്‍ നിന്ന്മനുഷ്യരിലേക്കും തിരിച്ചും രോഗ ബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനായാണ് ക്വാറന്റൈന്‍ പണിയുന്നത്. 95 ദശലക്ഷം റിയാല്‍...
ഖത്തറില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ പി.സി.ആര്‍ പരിശോധന രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ...
2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി. ഫിഫയുമായി സഹകരിച്ച് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസായ ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുന്ന സ്റ്റാമ്പ് പരമ്പരയിലെ ആദ്യ സ്റ്റാമ്പാണ് പ്രകാശനം ചെയ്തത്. ഖത്തര്‍ ലോകകപ്പിന്റെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!