Tuesday, July 1, 2025
Home Blog Page 136
ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയ...
ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം...
രാജ്യത്ത് ഉപേക്ഷിക്കപ്പെടുന്ന കാറുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് കൃത്യമായ ആശയവിനിമയം ഉണ്ടാവുന്നില്ലെന്ന് ജനങ്ങളുടെ പരാതി. കൊ വിഡ് മൂലം നിരവധി വാഹനങ്ങളുടെ ഉടമകള്‍ വിദേശത്ത് അകപ്പെട്ട് കിടക്കുകയാണ്. കൃത്യമായ ആശയ വിനിമയം ഉണ്ടാവുന്നതിന്...
ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വൊളണ്ടിയര്‍മാരെ പരിശീലനം നല്‍കുന്ന പ്രക്രിയയും...
covid_vaccine_qatar_age_limit
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 460 പേർക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് ബാധിച്ചത്. 43പേര്‍ വിദേശത്ത് നിന്ന് മടങ്ങി വന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം...
qatar_visa
ഇന്ത്യയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചു എന്ന തരത്തില്‍ അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ 30 ദിവസത്തെ കാലാവധിയുള്ള വിസാ ഓണ്‍ അറൈവല്‍...
qatar_trailer
ഖത്തറിലെ അല്‍ സനയ്യയിലെ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 37 ല്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയ്ലര്‍ ലോറി മോഷ്ടിച്ച മൂന്ന് വിദേശികള്‍ക്ക് ഒരു വർഷത്തേക്ക് തടവ് ശിക്ഷയും നാട് കടത്തലും വിധിച്ചു. സ്വകാര്യ...
ദോഹ: ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അംബാസിഡര്‍ ഡോ. ജാസിം ഉദ്ധിന്‍. ലുലു ഗ്രൂപ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ‍ആദ്യഘട്ടത്തില് ബംഗ്ലാദേശില്‍ നിന്നുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍...
വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്....
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!