Monday, November 10, 2025
Home Blog Page 16
എൻ്റെ സ്‌കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി കാമ്പെയ്‌നുകൾ നടത്തുന്നു. വിദ്യാർത്ഥികളുടെ ജീവിത നിലവാരം, സുരക്ഷ, സാംസ്‌കാരിക മൂല്യങ്ങൾ...
ലോകപ്രശസ്‌തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക....
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള...
ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച്...
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ,...
കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായേക്കാം. ഈ ആഴ്‌ചയിൽ ശക്തമായ കാറ്റിനും...
2023-2024 ലെ ഇൻ്റേണൽ അച്ചീവ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ 100% വർദ്ധനവ് കൈവരിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. ഫിഷ് സ്റ്റോക്ക് എൻറിച്ച്‌മെൻ്റ് ഇനീഷ്യേറ്റീവിൽ കൃഷി ചെയ്‌ത ഹമോറിന്റെയും സീബ്രീമിന്റെയും...
ഖത്തറിലെ ഗ്രാന്റ് ഹൈപ്പർമാർക്കറ്റിന്റെ 11-ാം ആനിവേഴ്‌സറിയോട് അനുബന്ധിച്ചുള്ള മെഗാ പ്രൊമോഷൻ 2024 ഡിസംബർ 25 വരെ. 50 റിയാലിന് ഷോപ്പിംഗ് ചെയ്‌താൽ 2 കാറുകളും 24 വിജയികൾക്ക് 10,000 റിയാൽ കാഷ് പ്രൈസും...
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!