Saturday, August 16, 2025
Home Blog Page 21
100 ഔട്ട്‌ലെറ്റുകളുടെ പങ്കാളിത്തത്തോടെ, പാകിസ്ഥാൻ മാമ്പഴങ്ങൾക്കായുള്ള ആദ്യ അൽ ഹമ്പ മാമ്പഴോത്സവം ജൂൺ 27 ന് സൂഖ് വാഖിഫിൽ ആരംഭിക്കും. പാകിസ്ഥാൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന...
സ്മാർട്ട് സിറ്റി സൊല്യൂഷൻസ് പ്രോജക്ട് ആദ്യഘട്ടം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് മാലിന്യ സംസ്‌കരണ സംവിധാനം, വാഹന മാനേജ്‌മെൻ്റ് ആൻഡ് ട്രാക്കിംഗ്...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ...
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അബു സമ്ര തുറമുഖത്ത് നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ...
മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ. വിൽക്കുന്നതിനുള്ള ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള ഒരു പ്രമുഖ പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തിയതായി റിപ്പോർട്ട്. സേനയുടെ പഴയ മിഗ്...
ദോഹ. അരിക്കൽ താണുകണ്ട് സ്വദേശി പരേതനായ തടത്തിൽ കുഞ്ഞിമൊയ്തീൻകുട്ടി ക്രൂഞ്ഞാപ്പു ഹാജി മകൻ മുഹമ്മദ് ഷാഫിയാണ് നിര്യാതനായത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ബോയിആയി ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമം പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന്...
ദോഹ. മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്. യു.എ.ഇ, കുവൈത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ളോബൽ ഇൻഡെക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തൻ പുരയിൽ (വിഷ്ണു) നവനീത് (21) ന്റെ മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി...
ദോഹ. ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ താപനിലയെന്നാണ് റിപ്പോർട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ...
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കർ ഹാജി (62) ആണ് മ രിച്ചത്. ഖത്തറിൽ റെഡിമെയ്‌ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.  
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!