Home Blog Page 23
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന്...
2024-ലെ നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി അറിയിച്ചു. രജിസ്‌ട്രേഷൻ കാലാവധി 2024 നവംബർ 6 മുതൽ 3 ദിവസം നീണ്ടുനിൽക്കുമെന്ന് കമ്മിറ്റി...
ഖത്തറിൽ ഇന്നും നാളെയും പൊതു അവധി (നവംബർ 6, 7 ബുധൻ, വ്യാഴം) ചൊവ്വാഴ്‌ച നടന്ന ഭരണഘടനാ ഭേദഗതി പൊതുറഫറണ്ടത്തെ തുടർന്ന് ദേശീയ ഐക്യ പ്രകടനത്തിന്റെ ഭാഗമായാണ് അവധികൾ. പൊതു, സ്വകാര്യ സ്‌കൂളുകൾ അടഞ്ഞു...
ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
എൻ്റെ സ്‌കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി കാമ്പെയ്‌നുകൾ നടത്തുന്നു. വിദ്യാർത്ഥികളുടെ ജീവിത നിലവാരം, സുരക്ഷ, സാംസ്‌കാരിക മൂല്യങ്ങൾ...
ലോകപ്രശസ്‌തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക....
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05...
ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള...
ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച്...
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ,...
- Advertisement -

MOST POPULAR

HOT NEWS