Monday, August 18, 2025
Home Blog Page 28
ദോഹ. ഖത്തറിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നാളെ റമദാൻ മുപ്പതായി കണക്കാക്കുമെന്നും ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള...
ഇന്ന് ഏപ്രിൽ 8, തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിച്ചു. മഗ്രിബ് നമസ്കാരത്തിന്...
ദോഹ: ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ, ആഴ്ചാവസാനം വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്...
ദോഹ: തീരപ്രദേശങ്ങളിലും കടലിലും ദിവസം മുഴുവന്‍ താരതമ്യേന ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് വരെ 5 നോട്ട് മുതല്‍ 15 നോട്ട് വരെ വേഗതയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഉച്ചയോടെ ഈ...
ഖത്തറിലെ ഈദുൽ ഫിത്തർ പൊതു അവധി അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15...
രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രത്തിൻ്റെ ആദ്യരാത്രിക്ക് ഖത്തർ സാക്ഷ്യം വഹിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു. ഈ കാലയളവിൽ ഖത്തറിലെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നക്ഷത്രത്തിൻ്റെ ഉദയം 13 ദിവസം നീണ്ടു...
ദോഹ: ജപ്പാനിലെ ടോക്കിയോ ഹനേദ എയർപോർട്ടിനെ ( ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിച്ച് ജപ്പാൻ എയർലൈൻസിന്റെ പ്രതിദിന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ഒരു ജാപ്പനീസ് എയർലൈനിൻ്റെ മിഡിൽ...
ദോഹ: 2024 ഏപ്രിലിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോൾ ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോളിൻ്റെ വില ലിറ്ററിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10...
ദോഹ. മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന ജൈസൺ ചാക്കോ 74ആണ് നിര്യാതനായത്. 1984 മുതൽ അൽ ബലാഗ് ട്രേഡിംഗ് ആൻ്റ് കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്ത ജൈസൺ...
ഇഷ്ടപ്പെട്ട യാത്രാകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അവസരം ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുണ്യമാസമായ റമദാന്‍ കാലത്ത് സവിശേഷമായ 'ഫ്ലൈ ഫോര്‍ ഫ്രീ' ഓഫര്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!