News
മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ.
Shanid K S - 0
ദോഹ: വിൽപന ലക്ഷ്യമിട്ട് മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തുകയും നിയമ ലംഘകരെ നിയമ നടപടികൾക്കായി അധികാരികൾക്ക്...
ദോഹ: ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ 93 ടൺ സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ കൂടി ഈജിപ്തിലെ അൽ അരിഷ് എയർപ്പോട്ടിലേക്ക് പുറപ്പെട്ടു. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും...
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികൾ ലേലത്തിന്. ലയണൽ മെസ്സി അണിഞ്ഞ ആറ് ജേഴ്സികളുടെ ഒരു സെറ്റ് ഡിസംബറിൽ ലേലം ചെയ്യുമെന്ന് സോത്ത്ബി പ്രഖ്യാപിച്ചു, അവയുടെ മൂല്യം 10...
ദോഹ: മെട്രോ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ചേർത്തു. ഇത് അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ M138 മെട്രോലിങ്ക് സേവനം...
ദോഹ മെട്രോയുടെ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് കൂടി കൂട്ടിച്ചേർത്തു. പുതിയ M138 മെട്രോലിങ്ക് സേവനം 2023 നവംബർ 19 ഞായറാഴ്ച മുതലാണ് ആരംഭിക്കുക. മഷീറബ് മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ...
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയും മഴയും തുടങ്ങി. രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ദോഹ: ഖത്തറിൽ പ്രമേഹ രോഗികൾ കൂടുന്നതായി റിപ്പോർട്ട്. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതായി കാണുന്നത്. സ്വദേശികളിലും വിദേശികളിലും ഈ പ്രവണത കാണുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിത...
News
കന്നുകാലികളെ ഇട നിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനുള്ള യാർഡുകൾ സ്ഥാപിക്കാൻ പദ്ധതിയൊരുക്കി ഖത്തർ..
Shanid K S - 0
പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കന്നുകാലികളെ ഇട നിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനുള്ള യാർഡുകൾ സ്ഥാപിക്കാൻ പദ്ധതിയൊരുക്കുന്നതായി ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ സിയാറ വെളിപ്പെടുത്തി. 1.3 ദശ ലക്ഷത്തിലധികം കന്നുകാലികളുള്ള ഖത്തറിന്റെ കന്നുകാലി...
അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന അൽ ഗഫ്ർ നക്ഷത്രത്തിന്റെ ആദ്യ ദിവസത്തെ അടയാളപ്പെടുത്തുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അതായത് താപനിലയിലെ ക്രമാനുഗതമായ ഇടിവ്, പകൽ സമയവും തണുപ്പ് കുറഞ്ഞ രാത്രിയും,...
ദോഹ : ദീപാവലി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെ (നവംബർ 12, ഞായറാഴ്ച) അവധിയായിരിക്കും. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.