ദർബ് അൽ സായി ഈ വർഷത്തെ ഖത്തർ ദേശീയ ദിന പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഉം...
ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
ഈ മൂന്ന്...
ദോഹ: വേൾഡ് ട്രാവൽ അവാർഡ്സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്കാരം ഖത്തർ എയർവേയ്സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്കാരവും ഖത്തർ എയർവേയ്സിനായിരുന്നു.
ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി...
ദോഹ. ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ലിറ്ററിന് 5 ദിർഹം കുറഞ്ഞ് 1.90 റിയാലാകും. സൂപ്പർ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10...
News
കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ”ദ ഗോള്‍ഡന്‍ ടച്ച്” അമിതാഭ് ബച്ചന് പ്രകാശനം ചെയ്തു
Shanid K S - 0
മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന് പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന് ആത്മകഥയുടെ...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനു മായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന് വ്യാഴാഴ്ച നടക്കും....
ദോഹ: ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആഫ്രിക്കൻ വംശജരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.
300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ...
ദോഹ: ഫാമുകളും കമ്പനികളും ഉൾപ്പെടെ 31 പ്രദർശകർ പങ്കെടുക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു. ‘ഇഖ്ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽ...
News
മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ.
Shanid K S - 0
ദോഹ: വിൽപന ലക്ഷ്യമിട്ട് മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തുകയും നിയമ ലംഘകരെ നിയമ നടപടികൾക്കായി അധികാരികൾക്ക്...








