Home Blog Page 43
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ...
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂമാണ്...
ദോഹ: വാഹന മോടിക്കുന്നവർ റെഡ് സിഗ്നൽ മുറിച്ചു കടക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും മുറിച്ചു കടന്നാൽ 6000 റിയാൽ പിഴയും വാഹനം പിടിച്ചെടുക്കലുമടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും വാഹനമോടിക്കുന്നവരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാൻ എല്ലാവരും...
ദോഹ: മയക്കുമരുന്ന് കടത്തിയതിന് ഏഷ്യൻ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ രണ്ട് സ്യൂട്ട്കേസുകളിൽ 6.5 കിലോഗ്രാം മെത്താംഫെറ്റാമിൻ, 3.5 കിലോഗ്രാം ഹെറോയിൻ എന്നിവ...
ദോഹ: ഖത്തറിലേക്കുള്ള മൊത്തം ഇൻബൗണ്ട് സന്ദർശകരുടെ എണ്ണം 2023 ഡിസംബറിൽ 519,000. 2023 നവംബറിനെ അപേക്ഷിച്ച് പ്രതിമാസ വർദ്ധനവ് 31.9 ശതമാനമാണെന്നും പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി ഞായറാഴ്ച പുറത്തിറക്കിയ 'ഖത്തർ പ്രതിമാസ...
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡ്രോൺ വീഡിയോയിൽ, ഖത്തർ ജലാശയത്തിലെ ടർക്കോയ്സ് നിറമുള്ള വെള്ളത്തിൽ ഡസൻ കണക്കിന് ഡുഗോംഗുകൾ ഒത്തുകൂടുന്നത് കാണം. അവയിൽ ചിലതിനൊപ്പം കുഞ്ഞുങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ്...
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മക്ക് ദാരുണ മ രണം. പുതിയങ്ങാടി പരേതനായ കെ കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് മ രിച്ചത്. പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും...
metro
ദോഹ മെട്രോയും ലുസൈൽ ട്രാമും, 2024 ഫെബ്രുവരി 2, വെള്ളിയാഴ്ച നേരത്തെ സർവീസ് ആരംഭിക്കും. പ്രസ്തുത തീയതിയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഗെയിമുകൾക്കായി അതത് മത്സര വേദികളിൽ എത്തിച്ചേരാൻ യാത്രക്കാർക്ക് രാവിലെ 10 മുതൽ...
എഎഫ്‌സി ഏഷ്യൻ കപ്പ് ആഘോഷങ്ങൾ ഈ വാരാന്ത്യത്തിൽ സൂഖ് വാഖിഫിൽ നടക്കും. ടൂർണമെൻ്റ് ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് മത്സരങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത ഫെബ്രുവരി ആദ്യ ദിനം വിശ്രമ ദിനമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ...
ജനുവരി 31 ബുധനാഴ്ച മുതൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത. പ്രസ്തുത കാലയളവിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കുള്ള സാധ്യത പ്രവചിക്കുന്നു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വേലിയേറ്റവും ഇടിമിന്നലുമുണ്ടാകാം. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന്...
- Advertisement -

MOST POPULAR

HOT NEWS