Tuesday, February 24, 2026
Home Blog Page 49
ദോ: ഫോർമുല വൺ മൽസരങ്ങൾക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി സമഗ്രമായ നവീകരണ പ്രവർത്തനങ്ങളാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നവീകരണ പ്രവർത്തനതിൻ്റെ പുരോഗതി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്...
ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. ഇന്ന് വൈകുന്നേരം അപൂർവമായ ഒരു സൂപ്പർ ബ്ലൂ മൂൺ ഏറ്റവും തിളക്കത്തിൽ പ്രകാശിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. കലണ്ടർ ഹൗസ് പ്രകാരം ഒരേ...
ദോഹ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന എക്സ്പോ യുടെ സന്ദേശ പ്രധാനമായ നിരവധി ചിത്രങ്ങളും പോസ്റ്ററുകളും പെയിന്റിംഗുകളു മൊക്കെയായി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ കാഴ്ചയൊരുക്കുന്നു.
ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു. 2023- 24 പുതിയ അധ്യയന വർഷത്തിൽ ഏകദേശം 350,000 വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് മടങ്ങിയത്. വിദ്യാർത്ഥികളെ സുരക്ഷിതമായി ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ...
qatar_visa
ദോഹ : ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളെ തുടർന്ന് 251 പ്രതികളെ അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിനും ലൈസൻസിൽ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും...
ദോഹ: എയർകണ്ടീഷണറിനുള്ളിൽ മയ ക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തകർത്തു. എയർകണ്ടീഷണറിനുള്ളിൽ നിറച്ച നിലയിൽ ലിറി ക്ക ഗുളികകൾ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ്. 1200 ലിറി ക്ക ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ദോഹ, ഹൃദയാഘാതം മൂലം ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണാടിപ്പറമ്പ് കയ്യങ്കോട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സഅദി മാണിയൂർ ആണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറിൽ മൻദുബ് ആയി ജോലി...
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ്...
ദോഹ: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് താപ നിലയിൽ പ്രകടമായ വർധനവ് അനുഭവപ്പെടുമെന്ന് ഇന്നലെ കാലാവസ്ഥാ വകുപ്പ്. രാജ്യത്തുടനീളം പരമാവധി താപനില 42-48...
റോഡ് സുരക്ഷയുടെ ഭാഗമായി, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബർ 3 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!