Thursday, November 13, 2025
Home Blog Page 53
പൊതുനിരത്തിൽ ഡ്രിഫ്റ്റ് ചെയ്തതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നിന്നാണ്‌ അക്രമാസക്തമായി ഡ്രിഫ്റ്റ് ചെയ്ത വാഹനം...
അൽ ഖോർ തുറമുഖത്ത് നടത്തിയ പരിശോധനയിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ അൽ ഖോർ മറൈൻ...
ലുലു ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ജനപ്രിയ പ്രമോഷനായ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷൻ ജൂലൈ 1 വരെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും പ്രഖ്യാപിച്ചു. ബാഗുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, എന്നിവയുടേത് ഉൾപ്പെടെ നിരവധി...
ദോഹ : 2023 ജൂൺ 1 മുതൽ പകൽ സമയത്ത് 10 മുതൽ 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചതായും ഇത് സംബന്ധമായ നിയമ ലംഘനങ്ങൾ ആർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഖത്തർ എസ്.കെ.എസ്.സ്.എഫ് പാലക്കാട് ജില്ല മെമ്പർ ആയാ ഇഫ്താൻ യമാനി ആണ് ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായത്.
ദോഹ. വിവിധതരം മയക്കുമരുന്നുകളുമായി ഖത്തറിൽ വിദേശി പിടിയിൽ. വിവിധ വലുപ്പത്തിലുള്ള റോളുകൾ, കവറുകൾ, ക്യാപ്സുളുകൾ എന്നിവയുടെ രൂപത്തിൽ മയക്കുമരുന്ന് നിറച്ച നിരവധി കണ്ടെയ്നറുകൾ തിരച്ചിലിൽ പിടിച്ചെടുത്തു. 2,800 ഗ്രാം മെതാംഫെറ്റാമിൻ, 1,800 ഗ്രാം...
ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 1.95 ആണ്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ജൂണിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10...
ദോഹ. ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വിശുന്നതിനും കടലിൽ തിരമാലകൾ ഉയരുന്നതിനും കാരണമായേക്കും.
ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഗുളികകൾ ബാഗിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സംശയത്തെത്തുടർന്ന് ഒരു ഇൻസ്പെക്ടർ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്.
ദോഹ: ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം നടത്തിയയാളെയും പണം വെച്ച് ചൂത് കളിക്കാനെത്തിയവരെയും സി.ഐ.ഡി പിടികൂടി. അൽ റയാൻ, അൽ ഷമാൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റുകൾ ഏകോപിച്ച് നടത്തിയ ശ്രമങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ഇവരിൽ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!