ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മ രിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് (39) ആണ് മരിച്ചത്. ദോഹയിലെ അലി ബിൻ അലി...
News
മയ ക്കുമരു ന്നുകൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നാല് വ്യക്തികളെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി..
Shanid K S - 0
ഖത്തറിലെ പല സ്ഥലങ്ങളിൽ നിന്നായി വിവിധ തരം മയ ക്കുമരു ന്നുകൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നാല് വ്യക്തികളെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. കൂടാതെ ഇവരിൽ നിന്ന് മയ ക്കു...
ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില QR 1.95 ഉം, സൂപ്പർ പെട്രോളിന് QR 210 ഉം,ഡീസലിന് 2.05 QR ഉം ആണ്...
ദാഹം. ഈദുൽ അദ്ഹ ആഘോഷങ്ങൾക്കായി ലുസൈൽ ബൊളിവാർഡ് അണിയിച്ചൊരുക്കിയ ഈദ് ലൈറ്റുകളും അലങ്കാരങ്ങളും ജൂലൈ 5 വരെ തുടരും. നഗരത്തിൽ ഉടനിളം ഉത്സവ പ്രതീതി നില നിർത്താനും ആഘോഷാന്തരീക്ഷത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും...
News
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം : ചാന്ദ്രയാൻ 3 യുടെ വിക്ഷേപണം ജൂലൈ പകുതിയോടെയെന്ന് ISRO മേധാവി.
Shanid K S - 0
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ''ചാന്ദ്രയാൻ 3'' 2023 ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ISRO മേധാവി എസ് സോമനാഥ് അറിയിച്ചു.
"ഇപ്പോൾ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം പൂർണ്ണമായും...
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...
News
ഖത്തറിൽ ഈദ് അൽ അദ്ഹ പ്രാർത്ഥന കേന്ദ്രങ്ങളുടെ ലിസ്റ്റും സമയവും പ്രസിദ്ധീകരിച്ച് മന്ത്രാലയം..
Shanid K S - 0
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് പുറത്തിറക്കി. രാവിലെ 5.01ന് പെരുന്നാൾ നമസ്‌കാരം നടക്കും.
ഈദ് അൽ അദ്ഹ പ്രാർത്ഥന...
News
മാസ്കുകൾ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് -19 മുൻകരുതൽ നിയന്ത്രണങ്ങളും നീക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു..
Shanid K S - 0
മാസ്കുകൾ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് -19 മുൻകരുതൽ നിയന്ത്രണങ്ങളും നീക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ, ഇനി പറയുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഉപഭോക്തൃ...
വരാനിരിക്കുന്ന ബക്രീദ് ആഘോഷനാളുകളുടെ പശ്ചാത്തലത്തിൽ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 'ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും. QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ...
ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂൺ 25നോ അല്ലെങ്കിൽ അതിന് മുമ്പോ ശമ്പളം നൽകാനാണ്...







