Home Blog Page 56
metro
ദോഹ: ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ്ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള എം 129 ആയിരിക്കും പുതിയ റൂട്ട്, മദീന, ബർവ...
ദോഹ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന ഹോർട്ടികൾചർ എക്സ്പോയുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു. വളണ്ടിയർ രജിസ്ട്രേഷൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://www.dohaexpo2023.gov.qa/
ദോഹ. സബാഹ് അൽ അഹമ്മദ് , അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇന്റർസെക്ഷനിലെ ട്രാഫിക് സിഗ്നലുകൾ ആഗസ്റ്റ് 4 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ അടക്കുമെന്ന്...
ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിൽ പ്രതീക്ഷിക്കുന്നു. ആഗസ്റ്റിലെ കാലാവസ്ഥാ പ്രവചനം കൂടുതലും കിഴക്കൻ...
ദോഹ. ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി നഴ്സ് നിര്യാതയായി. ചെങ്ങന്നൂർ പുത്തൻ കേവ് സ്വദേശി മറിയാമ്മ ജോർജ് ( 54 ) ആണ് മ രിച്ചത്. കഴിഞ്ഞ 17 വർഷത്തോളമായി ഹമദ് മെഡിക്കൽ...
ദോഹ: ജൂലൈ 16 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപ്പന കരാറുകളിലെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 418,731,129 റിയാലിലെത്തി. ദോഹ, അൽ...
ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ നിരക്ക് 25 ബേസിസ് പോയന്റുകൾ വർദ്ധിപ്പിച്ച് 6.25 ശതമാനമായും. നിക്ഷേപങ്ങൾക്കുള്ള ഡെപ്പോസിറ്റ് റേറ്റ് 25...
ദോഹ: പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ഒരു ഏഷ്യൻ തൊഴിലാളിയിൽ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ തടവിനും തുടർന്ന് നാടു കടത്താനും ഖത്തർ അപ്പീൽ കോടതി വിധിച്ചു. രണ്ട് കുറ്റവാളികളും പോലീസ് ഉദ്യോഗസ്ഥരായി...
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു. കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതി നുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം...
- Advertisement -

MOST POPULAR

HOT NEWS