Saturday, July 26, 2025
Home Blog Page 65
ദോഹ : വിവാദ പ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ച് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ഔദ്യോഗിക വക്താവ് സാവിയോ റോഡ്രിഗസ് രംഗത്തെത്തി. ലോകകപ്പിനിടെ പ്രഭാഷണം നടത്താൻ സാക്കിർ നായിക്കിനെ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ...
ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് നാളെ തുടങ്ങും. നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന വര്‍ണാഭമായ...
G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത...
ദോഹ. ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിത മാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സഹോദര-സൗഹൃദ സേനയുമായി ഒപ്പുവെച്ച സഹകരണ കരാറുകളുടെ ചട്ടക്കൂടിലാണ് കപ്പലിന്റെ...
റോഡ് ഉപയോക്താക്കളുടെ ചലനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡെലിവറി മോട്ടോർ സൈക്കിളുകൾക്കായി നിയമങ്ങളും വ്യവസ്ഥകളും നിർവചിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിയമങ്ങളും വ്യവസ്ഥകളും ഇങ്ങനെ: 1- ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം ...
ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് (നവംബര്‍ 10, വ്യാഴം) മുതല്‍ ദോഹയില്‍ എത്തിതുടങ്ങും. ഓരോ ടീമുകളുടേയും ക്യാമ്പും പരിശീലന കേന്ദ്രങ്ങളുമൊക്കെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ജപ്പാനാണ്...
ഫിഫ ലോകകപ്പ് വേളയിൽ ടാക്സി റൈഡർഷിപ്പിലെ വർധന കണക്കിലെടുത്ത് യൂബറിലും മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലും ഡ്രൈവ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഗതാഗത മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി)...
ദോഹ. സൈക്കിളില്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ ചുറ്റിക്കറങ്ങി മാഡ് സംഘം. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഏകദേശം 120 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് സംഘം എട്ട്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!