Wednesday, May 21, 2025
Home Blog Page 7
vaadi_al_banath_qatar
രാത്രിയിലും പുലർച്ചെയിലും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞു രൂപപ്പെടുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യുഎംഡി നൽകുന്ന മുന്നറിയിപ്പ്...
10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാതെ സുരക്ഷിത മാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു. ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ മന്ത്രാലയം “10 വയസ്സിന്...
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ശനിയാഴ്ച്ച അബു സമ്രയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. അബു സമ്രയിൽ രാവിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ദോഹയിൽ 14...
ചാവക്കാട്: തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരി ച്ചു. അകലാട് സിദ്‌കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കാര്യാടത്ത് മുഹമ്മദ് മകൻ യൂനുസ് (40)...
ഖത്തറിലെ താപനിലയിൽ അടുത്ത ആഴ്ച്ച മുതൽ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്. അവരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കൂടുതൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം മൂലം അടുത്ത...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട്...
ദോഹ, ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി ഖത്തർ എയർവേയ്‌സ്. വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകളിൽ 30% വരെ ലാഭിക്കുകയും ബോണസ് ക്യൂപോയിൻ്റകളും ഏവിയോസുമാണ് ഓഫറിലുള്ളത്. ഞങ്ങളുടെ ദേശീയ ദിന ഓഫറുകൾ...
ഡിസംബർ 6 വെള്ളിയാഴ്ച്ച കാലാവസ്ഥ ആദ്യം മൂടൽമഞ്ഞുള്ളതായിരിക്കും, പിന്നീട് ചിലപ്പോൾ മേഘങ്ങളോടു കൂടിയ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും ആയിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ 5-15 നോട്ട് വരെ വേഗതയിലാകും. രാത്രിയിൽ കടലിൽ...
മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ കാർഷിക കാര്യവകുപ്പിൻ്റെ സഹകരണത്തോടെ സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് സുഖ് വാഖിഫ്‌ പുഷ് മേളക്ക് തുടക്കം സുഖ് വാഖിഫിന്റെ പടിഞ്ഞാറൻ ചത്വരത്തിലാണ് 12 ദിവസത്തെ പരിപാടി നടക്കുന്നത്. വാർഷിക പൂക്കൾ,...
സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ ആണ്, സൂപ്പർ ഗ്രേഡ് പെട്രോളിന് ഡിസംബറിൽ 2.10 റിയാലാണ് വില. അതേസമയം, ഡീസൽ ലിറ്ററിന്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!