ദോഹ. അടുത്തിടെ രാജ്യത്ത് ശക്തമായ കാറ്റിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ ഏകദേശം 174 ടൺ മണൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്....
News
ഈദ് അൽ-അദ്ഹ അവധികൾ അടുക്കുന്നതോടെ, ഖത്തറിൽ അവശ്യ സാധനങ്ങളുടെയും മറ്റും ഡിമാൻഡ് കുതിച്ചുയരുന്നു..
Shanid K S - 0
ഈദ് അൽ-അദ്ഹ അവധികൾ അടുക്കുന്നതോടെ, ഖത്തറിൽ വസ്ത്രങ്ങൾ, ആക്സസറികൾ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ ഡിമാൻഡ് കുതിച്ചുയരുന്നു. ഈദ് അവശ്യ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും വിൽപ്പന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക അറബിക്...
ദോഹ, ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന.പല കാറ്റഗറി ജോലികൾക്കും ഡ്രൈവിംഗ് ലൈസൻസെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടും ലൈസൻസെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2022 മെയ് മാസം 9963 പേരാണ്...
News
ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.
Shanid K S - 0
ആഴ്ചയിൽ ഉടനീളം ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിർദ്ദേശം നൽകി. തങ്ങളുടെ ഇടപാടുകാർക്ക് മികച്ച സേവനം നൽകുന്നതിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള...
ദോഹ: ഇന്ന് ജൂൺ 30, 2022 ഹിജ്‌റ മാസമായ ദുൽഹിജ്ജയുടെ ആദ്യ ദിവസം ആയതിനാൽ 2022 ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയാണെന്നും അറാഫത്ത് ദിനം ജൂലൈ 8 വെള്ളിയാഴ്ച ആയിരിക്കും...
Covid_News
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഈയാഴ്ച ദോഹയിൽ…
Shanid K S - 0
യൂറോപ്യൻ യൂണിയൻ കോർഡിനേറ്ററുടെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഈയാഴ്ച ദോഹയിൽ. 2015ൽ ഒപ്പുവച്ച ആണവ കരാറിന്റെ പുനരുജ്ജീവനത്തിന് സഹായകമാകുന്നതാവും പരോക്ഷ...
Kerala News
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും..
Shanid K S - 0
ജൂലായ് 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുമെന്ന് ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന,...
Govt. Updates
നിലവിൽ ഉപയോഗിച്ചുവരുന്ന നോട്ടുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കും എന്ന് ഖത്തർ..
Shanid K S - 0
ദോഹ : നിലവിൽ ഉപയോഗിച്ചുവരുന്ന നോട്ടുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കും എന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽതാനി അറിയിച്ചു. ഇതിനായുള്ള...
Kerala News
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ ..
Shanid K S - 0
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു സാങ്കേതികസഹായ സംഘത്തെ കാബൂളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 1,000 തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിലേക്ക് ടീമിനെ വിന്യസിച്ചതായി...
News
ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി…
Shanid K S - 0
ദോഹ: മൂല്യവർധിത നികുതിയില്ലാത്ത (വാറ്റ്) ഗൾഫ് മേഖലയിലെ രണ്ട് സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഖത്തറും വാറ്റ് ചുമത്തുന്നതിലേക്ക് നീങ്ങുന്നതായി മന്ത്രി. എന്നാൽ ഇതിന് കൂടുതൽ കാത്തിരിക്കേണ്ടി വരുമെന്നും ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ...