Sunday, July 20, 2025
Home Blog Page 72
ദോഹ: ഖത്തറിലേക്ക് ഷാബാ കടത്താൻ ശ്രമം. തൊപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഷാബോ എന്ന മയക്കുമരുന്ന്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 985 ഗ്രാം ആണെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു.
ഖത്തറിലെ പ്രമുഖ ടെക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ തലാബത്ത് വേനൽക്കാലത്ത് റൈഡർമാരെ പിന്തുണയ്ക്കുന്നതിനായി നിരവധി സീസണൽ സംരംഭങ്ങൾ പ്രഖ്യാപിച്ചു. റൈഡർ സമ്മർ കിറ്റുകൾ, റെസ്റ്റോറന്റുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വിശ്രമ സ്റ്റോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാലത്ത്,...
ദോഹ: സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും എന്നും വാദി അൽ ബനാത്ത്, മിസൈമീർ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ്...
Alsaad street qatar local news
ദോഹ: പലിശ നിരക്ക് ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്, നിക്ഷേപങ്ങളുടേയും വായ്പയുടേയും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്ക് ബുധനാഴ്ച ബാങ്കിന്റെ നിക്ഷേപ നിരക്ക് 75 ബേസിസ് പോയിന്റ് ഉയർത്തി 2.25...
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി. വൻകരകളിലെ ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് പൂർത്തിയായതോടെയാണ് ടീമുകളുടെ തീരുമാനമായത്. നവംബർ 21 ന് ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുക ആതിഥേയരായ ഖത്തർ ഉൾപ്പെടെ...
covid_vaccine_qatar_age_limit
ദോഹ. ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറിൽ നിലവിൽ 2,664 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 353 ആളുകൾ...
metro
“2022 ജൂൺ 13 & 14 തീയതികളിൽ, അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ഇവന്റിനായി മെട്രോ സർവീസുകൾ പുലർച്ചെ 1 മണി വരെ നീട്ടും” ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
ദോഹ: ഖത്തറിലെ വ്യാവസായിക മേഖലയിലെ ലൈസൻസില്ലാത്ത ഭക്ഷണ സ്റ്റോർ മന്ത്രാലയം പൂട്ടിച്ചു. ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ഹെൽത്ത് കൺട്രോൾ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 1,400 കിലോഗ്രാം...
ദോഹ: ലോക കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവിൽ വന്നപ്പോൾ ഖത്തറിൽ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീർ. ടോസ്റ്റ് മാസ്റ്റേർസ് ഇന്റർനാഷണലിന്റെ ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്റ്റേർസ് പുരസ്കാരം ലഭിച്ച...
ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതോടൊപ്പം ഗൾഫ് രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!