Friday, July 18, 2025
Home Blog Page 77
ദോഹ : നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി അധികൃതർ അറിയിച്ചു. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ ഒരു മണിവരെയാണ് ഇതിനായി...
qatar_visa
ദോഹ: ഖത്തറിൽ റമദാനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്പോർട്ട്സ്, സർവീസ് സെന്ററുകൾ, ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് എന്നിവയുടെ ഔദ്യോഗിക പ്രവർത്തന...
rapid test covid
ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ. ഫേസ് മാസ്ക് ധരിക്കാത്തതിന് 134 പേരേയും മൊബൈലിൽ ഇഫ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. പിടികൂടിയവരെ എല്ലാം...
യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് ന​ഗരത്തിന് ചുറ്റുമുള്ള...
യുകെയിലെ 63 സാൽമൊണല്ല കേസുകളുമായി ബന്ധപ്പെട്ട് മുട്ടയുടെ ആകൃതിയുള്ള ചില കിൻഡർ സർപ്രൈസ് ചോക്ലേറ്റുകൾ  വിപണിയിൽ നിന്നും താത്കാലികമായി പിൻ‌വലിക്കാൻ നിർമ്മാതാക്കളായ ഫെറേറോ തീരുമാനിച്ചു. ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുമുണ്ട്. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാൽമൊണല്ല...
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് സിറാജ് (36)ആണ് മരിച്ചത്. ദോഹയിൽ മൊബൈൽ ആക്‌സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശഹർ...
ദോഹ : ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം. ഫ്രാൻസിൽ നിന്നുള്ള ഈ ഉൽപ്പന്നത്തിന് നേരത്തെ ഫ്രാൻസിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇ.കോളി ബാക്ടീരിയ...
ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഹോട്ടൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ഇനി ഓൺ അറൈവൽ...
ദോഹ : നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്പനയിൽ നാല് തരം ടിക്കറ്റുകൾ...
ദോഹ. ഖത്തർ ജനസംഖ്യയിൽ വർദ്ധന മൊത്തം ജനസംഖ്യ 28.1 ലക്ഷമായി. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2811774 ആളുകളാണുള്ളത്. ഇതിൽ 2029353 പുരുഷന്മാരും 782421 സ്ത്രീകളുമാണ്. ഫെബ്രുവരി മാസം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!