Kerala News
ധീര ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാട്. ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ ഭൗതിക ശരീരം പൊതു ദർശനത്തിനെത്തിച്ചു
0
തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ (Pradeep) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. പുത്തൂരിലെ സ്കൂളിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു...
ദോഹ : ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒമാനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടുണീഷ്യ സെമി ഫൈനലിലേക്ക് കടന്നു. ആവേശകരമായ മറ്റൊരു മത്സരത്തില്‍ ഖത്തര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്...
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 16 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
കഴിഞ്ഞ 24...
ദോഹ. വിന്റര്‍ അവധിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ ആവശ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള 18 ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് വളരുന്ന ശൃംഖലയെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷക്കായുള്ള ആദ്യ പതിറ്റാണ്ടില്‍ ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം. 2011 മുതല്‍ 2020 വരെയുള്ള റോഡപകടങ്ങളും മരണ നിരക്കും വിശകലനം ചെയ്ത പഠനമാണ് ഇക്കാര്യം...
ദോഹ: സൗദി അറേബ്യ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. 2017ലെ ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ആദ്യമായാണ്...
Govt. Updates
കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുറത്തിറങ്ങുമ്പോഴൊക്കെ ഫേസ് മാസ്‌ക് ധരിക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.
Shanid K S - 0
ദോഹ: ഖത്തറില്‍ ജനത്തിരക്കില്ലാതും തുറന്ന പൊതു സ്ഥലങ്ങലിലും ഫേസ് മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലും ഫേസ് മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പാലിക്കണം എന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും...
News
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു..
Shanid K S - 0
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18 മുതൽ, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു.
പദ്ധതിയിലെ ചട്ടങ്ങൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കുമിഞ്ഞുകൂടിയ...
News
ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍..
Shanid K S - 0
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍. സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും...