Tag: ഇനിയും
ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്…
പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.
ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്..
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
അനുമതി...