Tag: ഇന്ത്യൻ
ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന്..
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കു ന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് ബുധനാഴ്ച നടക്കും.ഓപ്പൺ ഹൗസിൽ...
ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാതെ ആയിട്ട് മാസങ്ങളേറെ..
ദോഹ• ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാതെ ആയിട്ട് മാസങ്ങളേറെ. വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി...
ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...
നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന്...
ദോഹ : നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി അധികൃതർ അറിയിച്ചു. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ ഒരു മണിവരെയാണ് ഇതിനായി...
ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു .
ദോഹ. മാര്‍ച്ച് 27 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ (മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ) ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...
ഇന്ത്യന്‍ മയ്‌നോരിട്ടീസ് കല്‍ച്ചറല്‍ സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.
ദോഹ. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മയ്‌നോരിട്ടീസ് കല്‍ച്ചറല്‍ സെന്റര്‍ ‘പ്രവാസ ജീവിത മുന്നേറ്റം ആദര്‍ശ രാഷ്ട്രീയ കരുത്തോടെ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം...
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്..
ദോഹ. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിക്കാറുള്ള ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും.
ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട്...
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്…
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് ഇന്ന് നവംബർ 25ന്.
ദോഹയിലെ എംബസ്സി ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍...