Sunday, May 11, 2025
Home Tags ഇന്ന്

Tag: ഇന്ന്

ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനം..

0
ദോഹ: ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ശനിയാഴ്ച രാവിലെ 5:23 ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 5:30 ന്...

ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത..

0
ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്നും വകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും : ഫലം ഇന്ന് വൈകീട്ടോടെ..

0
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി...

ഫഹസ് കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു.

0
ദോഹ: ഈദ് അൽ അദ്ഹ അവധി കഴിഞ്ഞ് വാഹനങ്ങളുടെ ഇസ് തിമാറ പുതുക്കുന്നതിനുളള ടെക്നിക്കൽ ഇൻസ്പെക്ഷൻ നടത്തുന്ന ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കുമെന്ന് വുഖുദ് അറിയിച്ചു. 2022 ജൂലൈ...

ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്..

0
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ വാരാന്ത്യം വരെ തുടരും ചില സമയങ്ങളിൽ പൊടി പടലങ്ങൾ ശക്തമായിരിക്കും.

ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ് 158 രോഗ മുക്തി.

0
ദോഹ. ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് പോസിറ്റീവ്, 158 രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരേയുും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26പേര്‍ ആശുപത്രിയിലും 3പേര്‍ തീവ്ര...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്..

0
ദോഹ. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിക്കാറുള്ള ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട്...

ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
ദോഹ: ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയും 73 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 964...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 441 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 132 പേരേയും മൊബൈലില്‍ ഇഹ് തിറാസ്...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 898 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 831 പേരേയും മൊബൈലില്‍ ഇഹ് തിറാസ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!