Tag: കോവിഡ്
സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി.
രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എട്ട് ഹെൽത്ത് കെയർ പ്രാക്ടീഷണർമാരെ നിയമിക്കുകയും പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്ത സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി....
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ…
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഖത്തർ. ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന തൊഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ പുതിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം...
കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ്...
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇപ്പോളും കോവിഡി നോടൊപ്പമാണ് നാം ജീവിക്കുന്നത്.
പ്രതിരോധ നടപടികളും ശാരീരിക...
24 മണിക്കൂറിനുള്ളിൽ ഖത്തറിൽ 800ലധികം കോവിഡ് കേസുകൾ..
ദോഹ : പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 2022 ജൂലൈ 13ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ 800ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്നലത്തെ മൊത്തം കോവിഡ് 19 ഇന്നലെ വരെ, രാജ്യത്ത്...
ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്.
ദോഹ. ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറിൽ നിലവിൽ 2,664 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 353 ആളുകൾ...
ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു..
ദോഹ. ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നത് ആരോഗ്യ പ്രവർത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്ക പെടുതുകയാണ്.
മെയ് 7 ന്...
ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ
ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ. ഫേസ് മാസ്ക് ധരിക്കാത്തതിന് 134 പേരേയും മൊബൈലിൽ ഇഫ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. പിടികൂടിയവരെ എല്ലാം...
ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന..
ദോഹ ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന പരിശോധനകളിൽ 9 യാത്രക്കാർക്കടക്കം 164 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 164 പേർക്ക് ഇന്ന്...
കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആശങ്ക..
ദോഹ. കഴിഞ്ഞ 4 ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ 100ന് മുകളിലായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. 100ന് താഴേക്ക് വരികയും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള രോഗം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനു ശേഷം വീണ്ടും എണ്ണം...
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി .
ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13342 പരിശോധനകളില്‍ 3 യാത്രക്കര്‍ക്കടക്കം 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 79 പേര്‍ക്ക്...