Tag: മൂലം
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു..
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശ്ശൂർ സ്വദേശി നിസാർ ഹംസയാണ് മരിച്ചത്. അൽ വക്ര ഹോസ്പിറ്റലിൽ രാവിലെയായിരുന്നു മരണം. ഖത്തറിൽ ക്വാദ്ര ടെക് സിസ്റ്റം എന്ന പേരിൽ കമ്പനി നടത്തി...
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു..
ദോഹ, ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു . കോഴിക്കോട് സ്വദേശി കുറ്റിക്കാട്ടിൽ അബൂബക്കറി ന്റെയും ഫാത്തിമയുടേയും മകൻ അബ്ദുൽ റഊഫ് ആണ് മരിച്ചത്. 43വയസ്സായിരുന്നു.
ഭാര്യ: ഷമീന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച്...
സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും..
ദോഹ: സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ട മൊബൈൽ ആപ്പ് നാളെ മുതൽ പ്രവർത്തന സജ്ജമാകും എന്നും വാദി അൽ ബനാത്ത്, മിസൈമീർ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതൽ മൊബൈൽ ആപ്പ്...
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു..
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് സിറാജ് (36)ആണ് മരിച്ചത്. ദോഹയിൽ മൊബൈൽ ആക്‌സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശഹർ...
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു…
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശി കാഞ്ഞരകുണ്ടില്‍ ഷാജി മുഹമ്മദ് (48) മരിച്ചത്.
ദുബൈ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്ന ഷാജി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍...
ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു..
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് (35) ആണ് മരിച്ചത്.
ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക്...