Tag: വേനൽ അവധി
വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന...
വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവൽ ആരംഭിച്ചു. 2025 ഏപ്രിൽ 3 മുതൽ 5 വരെ വൈകുന്നേരം 4 മുതൽ...
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്..
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 13 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള സിഷോർ എഞ്ചിനീയറിംഗ് ആന്റ് കോൺട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട്...
ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ...
"ഖത്തറിൽ ട്രാഫിക് നിയമ ലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി. 2024 ജൂൺ 1 മുതൽ...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന്...
ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ..
ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച്...
ഒക്ടോബറിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു.
ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില.
ഖത്തറിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.
സെപ്റ്റംബർ 6 വെള്ളിയാഴ്ച്ച ദോഹയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വെള്ളിയാഴ്ച്ച വടക്കുപടിഞ്ഞാറ് നിന്നോ വടക്കു കിഴക്ക് നിന്നോ 5-15 നോട്ട് വേഗതയിൽ...
വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...
ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് അറിയിച്ചത് ...
ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി.
'പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി...
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.