Tag: വേനൽ അവധി
രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.
ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന 13 ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം...
കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ...
ദോഹ : കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം. രാജ്യത്ത് മഹാമാരിയെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. 1990ലെ...
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…
ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും...
ഖത്തറിൽ നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ...
ദോഹ: ഖത്തറിൽ നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 4...
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി…
ദോഹ : ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും കരാര്‍ പ്രകാരമുള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്....
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി…
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന്...
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്സ് വഴി നിയമനം….
അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം ....
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്....
ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം...
ദോഹ : ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും തിങ്കളാഴ്ച മുതല്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 219 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 219 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 202 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 14 പേര്‍, മൊബൈല്‍ ഫോണില്‍...