Tag: ഹാഷിഷ്
ഖത്തറിലേക്ക് 120kg ഹാഷിഷ് കടത്താനുള്ള ശ്രമം MOI സെക്യൂരിറ്റി പിടികൂടി.
ഖത്തര്‍ ടെറിട്ടോറിയല്‍ ജലത്തിലൂടെ 120 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി പിടികൂടി.
പിടികൂടിയ മൂന്ന് പേരെ ഏഷ്യന്‍ പൗരന്മാരാണെന്നാണ്...
രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം.
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തി. സോപ്പ് പൊതിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് പിടികൂടി.
ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കസ്റ്റംസ് പിടികൂടി. 4.05 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ്, പച്ചക്കറികൾ കൊണ്ടു പോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.