Tag: 100 മില്ല്യൻ
‘പലസ്തീൻ ഡ്യൂട്ടി’ ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യൻ റിയാൽ സംഭാവന ചെയ്‌ത് ഖത്തർ അമീർ..
ദോഹ. റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസിന്റെ നേതൃത്വത്തിലുള്ള ‘പലസ്തീൻ ഡ്യൂട്ടി' ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യൻ റിയാൽ സംഭാവന ചെയ്‌ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി മാതൃകയായി....