Tag: 12
സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ..
ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്.
സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ...
12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ല…
ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ 12 വയസും അതിന് താഴെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ്...
ദോഹ: ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂര്‍ മുമ്പ് എങ്കിലും എടുത്ത പരിശോധനാഫലവുമായി എത്തുന്ന...