Tag: 2023
‘എക്സ്പോ 2023 ദോഹ’ എന്ന് പുസ്തകം സെപ്തംബർ 29 വെള്ളിയാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും..
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹയുടെ വരാനിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെക്കുറിച്ച് ഒരു പുസ്തകം...
2023 സെപ്തംബർ മാസത്തെ ഇന്ധന വില…
2023 സെപ്തംബർ മാസത്തെ ഇന്ധന വില. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലും തു ആയി...
ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില.
ഖത്തറിൽ 2023 ജൂലൈ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില QR 1.95 ഉം, സൂപ്പർ പെട്രോളിന് QR 210 ഉം,ഡീസലിന് 2.05 QR ഉം ആണ്...
ട്രാഫിക് നിയമലംഘനങ്ങളിൽ 49.1 ശതമാനം കുറവ്
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഖത്തറിലെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായിപ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. 49.1 ശതമാനം കുറവാണ് അതോറിറ്റി രേഖപ്പെടുത്തിയത്.
ഇത് പ്രകാരം ഫെബ്രുവരിയിൽ മൊത്തം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 104,992 ആയി,...
അമീര്‍ കപ്പ് 2023 ഫൈനല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മെയ് 12ന്
അമീര്‍ കപ്പ് 2023 ഫൈനല്‍ മെയ് 12ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. അമ്പത്തിയൊന്നാമത്അമീര്‍ കപ്പ് ആണ് 2023 ലേത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം മുമ്പ് 2020 ലെ ടൂര്‍ണമെന്റിന്റെ...
ഖത്തറിൽ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു
QCB (ഖത്തർ സെൻട്രൽ ബാങ്ക്) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ അവധിപ്രഖ്യാപിച്ചു. ഇത് പ്രകാരം 2023 ഏപ്രിൽ 23 ഞായറാഴ്ച മുതൽ 2023 ഏപ്രിൽ 25 ചൊവ്വാഴ്ച വരെയാണ്അവധി ....
ഖത്തറിൽ ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം.
ഖത്തറിലെ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്ന് ഊന്നി പ്പറഞ്ഞുകൊണ്ട് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം (MoI). ഭിക്ഷാടനത്തിന്റെ നിയമ വിരുദ്ധതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്, നിരവധി ചിത്രങ്ങളും...
ഈദുൽ ഫിത്തർ : ഖത്തറിൽ ശുചിത്വം നിലനിർത്താൻ 2500ലധികം ജീവനക്കാരും നൂറുകണക്കിന് വാഹനങ്ങളും സജ്ജമായി.
ഖത്തറിൽ ഈദുൽ ഫിത്തറിനിടെ പ്രാർത്ഥനാ മൈതാനങ്ങൾ വൃത്തിയാക്കാനും പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കാനും 2500 തൊഴിലാളികളെയും 300 ഉപകരണങ്ങളും വാഹനങ്ങളും വിന്യസിച്ചതായി റിപ്പോർട്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗമാണ് ഈ തയ്യാറെടുപ്പുകൾക്ക്...
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ 169 ഇന്ത്യക്കാർ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...









