Sunday, December 7, 2025
Home Tags Airport

Tag: airport

കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി..

0
കൊവിഡിനെതിരായ വാക്സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഖത്തര്‍ നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസിച്ച് പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വാക്സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്സിന്‍...

രക്തദാനം മഹാദാനം” എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി...

0
രക്തദാനം മഹാദാനം" എന്ന ശീർഷകത്തിൽ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഹമദ് ബ്ലഡ് ഡോണർ സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് മിസഈദ് എച്...

സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..

0
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു...

വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി…

0
ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്....

മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…

0
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ്...

ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി “ലോക സാമ്പത്തിക ഫോറത്തിന്റെ ‘യങ് ഗ്ലോബല്‍ ലീഡര്‍’...

0
ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി "ലോക സാമ്പത്തിക ഫോറത്തിന്റെ 'യങ് ഗ്ലോബല്‍ ലീഡര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു". യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തർ വനിതയാണ് ഇവര്‍. 56...

ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍...

0
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ...

ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു…

0
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള...

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്…

0
ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില...

രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും…

0
രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും. വാക്‌സിനു പുറമെ വൈദ്യ ഉപകരണങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയും ലോകത്തെ വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണുകള്‍ വഴി അയക്കാന്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!