Tag: alsaad
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. കാറ്റ് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത.
ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും...
ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍...
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക...
ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് അറിയിച്ചത് ...
ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി.
'പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി...
ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന്...
ദോഹ: ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍.
മൂന്നാം ഡോസ് വാക്‌സിന്‍ ഏറ്റവും ഗുരുതര സാഹചര്യങ്ങളുള്ള വ്യക്തികള്‍ക്കാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ്...
ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 186 പേരാണ് പിടിയിലായത്. കോവിഡ് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 8 പേരെയും, ക്വാറന്ററൈന്‍...
ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം…
ദോഹ: ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേരെ ഇന്നലെ പിടികൂടി..
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 407 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. സാമൂഹിക...
ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു…
ദോഹ: ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പി.സി നൗഫല്‍ കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ...
ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല..
ദോഹ: ഒന്നാം സ്ഥാനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും ഖത്തര്‍ എയര്‍വെയ്സ് തൃപ്തിപ്പെടില്ല എന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എയര്‍ബസില്‍ നിന്നോ ബോയിംഗില്‍ നിന്നോ പുതിയ മോഡലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഖത്തര്‍ എയര്‍വെയ്സ് തയ്യാറെടുക്കുകയാണ്....
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...