Monday, December 8, 2025
Home Tags App

Tag: app

സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്.

0
ദോഹ. സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് മുവാസലാത് മൊബൈൽ ഓഫീസ് ബസാണ് വൈവിധ്യമാർന്ന കഥകളും പ്രവർത്തനങ്ങളുമായി കുട്ടികളെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുന്നത്....

തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

0
(മൻസൂറ) തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു. പ്രാഥമികാന്വേഷണ അനുസരിച്ച് കെട്ടിടം തകർന്ന...

ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ: ഖത്തറില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍...

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി…

0
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന്...

ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…

0
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടി…

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടി..

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 130 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 105 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെയും പിടികൂടി പിടികൂടിയവരെയെല്ലാം...

ഖത്തറില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാസ്‌ക് ഒഴിവാക്കാന്‍ പ്രചാരണം..

0
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...

ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ ധിചു…

0
ദോഹ: ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. പഠന ഭാരം ലഘൂകരിക്കാന്‍ തിയറി ക്ലാസുകള്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!