Saturday, May 10, 2025
Home Tags Covid news Qatar

Tag: covid news Qatar

ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെ..

0
ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ സെപ്റ്റംബര് 10 മുതല് ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക....

ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ല..

0
ദോഹ: ഖത്തറില്‍ പകര്‍ച്ചപ്പനി, കൊവിഡ് എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ലെന്നും അല്‍ ബയാത്ത്...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം...

0
ദോഹ: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു. പുതിയ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യത്തില്‍...

കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് ഖത്തറിനോട് താലിബാന്‍ സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കും..

0
ദോഹ: കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് ഖത്തറിനോട് താലിബാന്‍ സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കും . നിലവില്‍ യുഎസ്-തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ എയര്‍പോര്‍ട്ടിന്റെ നടത്തിപ്പിന് ചൊവ്വാഴ്ചയ്ക്ക് ശേഷം താലിബാനെ സംബന്ധിച്ച് മറ്റു വഴികള്‍ ഇല്ലാതായിരിക്കുകയാണ്. നേരത്തെ...

കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍…

0
ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ്...

ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..

0
വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ്...

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു..

0
ദോഹ: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു. 135 ഇന്ത്യക്കാരടങ്ങിയ ബാച്ചാണ് ഇന്നലെ ഇന്ത്യൻ എംബസിയുടെ കീഴിൽ നാട്ടിലേക്ക് അയച്ചു. ഇവരുടെ സുരക്ഷിത യാത്രയ്ക്കായി കോണ്സുലാറും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസി ഉദ്യോഗസ്ഥർ...

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു…

0
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...

സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി…

0
ദോഹ : സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി . നര്‍ക്കോടിക്‌സിന്റെ അംശമുള്ള പല സൈക്യാട്രിക് മരുന്നുകളും ഖത്തറില്‍ നിരോധിച്ചതാണ്. എന്നാല്‍ ഖത്തറില്‍ നിരോധിക്കാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍...

അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..

0
ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!