Tag: covid news Qatar
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി…
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന്...
ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ…
ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ച് ദോഹയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 1...
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി…
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.നരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ്...
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...
ഖത്തറിൽ ഓൺലൈൻ അറൈവൽ വിസയിൽ വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും…
ദോഹ : ഖത്തറില്‍ വിസിറ്റ്, ഓണ്‍ അറൈവല്‍, ബിസിനസ്, വിസകളില്‍ വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇഹ്തിറാസില്‍ പെര്‍മിറ്റിനപേക്ഷിച്ച പലര്‍ക്കും ഡിസകവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം...
ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...
ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...
ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു…
ദോഹ: ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നതിനാൽ, പള്ളികളിലും ഈദ് ഗാഹുകളിലും പറയഭേദമന്യേ ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിംഗിൽ...
ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല…
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ...