Tag: dhoha
ഖത്തർ സർവകലാശാലാ ബിരുദദാനം സ്വർണത്തിളക്കത്തിൽ 2 മലയാളികൾ..
ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സുവർണ നേട്ടവുമായി മലയാളി വിദ്യാർഥികളും.തൃശൂർ കരുവന്നൂർ സ്വദേശി അബ്ദുൽ ബാസിത് നൗഷാദ്, പാലക്കാട് സ്വദേശിനി ശിൽപ കുട്ടികൃഷ്ണൻ എന്നിവരാണ് ഉന്നത മാർക്കോടെ ബിരുദം നേടിയത്. സർവകലാശാലയുടെ 46-ാമത്...
“അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ്...
ഖത്തറിലെ ആദ്യത്തെ പൂർണ ഓട്ടോമാറ്റിക്ക് ചെക്ക്ഔട്ട് രഹിത സ്റ്റോറായ “അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ് കമ്പനി. ഹൈടെക് ഇന്നൊവേറ്റീവ് ഔട്ട്‌ലെറ്റിന്റെ അന്തിമ പരീക്ഷണം...
കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍.
ദോഹ: കോവിഡ്-19 നിയമം ലഘിച്ചതിനെ തുടര്‍ന്ന് 152 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഖത്തര്‍. മാസ്‌ക് ധരിക്കാത്തതിന് 150 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി…
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് 236 പേരും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടു പേരും...
ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി…
ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി. കൊവിഡ് മഹാമാരി ലോകകപ്പിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും...
ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്…
ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. വിവിധ ലോക രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താലിബാന്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ഖത്തറിന്റേയും...
ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 5-15 നോട്ട് വേഗതയില്‍ 25 നോട്ട് വരെ ഇടിമിന്നലിന്റെ സാന്നിധ്യത്തില്‍ കാറ്റ് വീശിയടിക്കും. രാജ്യത്ത് ചില ഭാഗങ്ങളില്‍ ശക്തമായ...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി..
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 159 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
സുരക്ഷിതമായ സാമൂഹിക...
ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം…
ദോഹ: ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാമിലി വിസ അപേക്ഷയ്‌ക്കൊപ്പം ഈ രണ്ട് രേഖകളും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഉടമ...
ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക…
ദോഹ. ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക നിരക്ക് കാരണമായിരുന്നു. ഓഫീസുകള്‍, സ്റ്റോറുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വാടകയാണ് ചെറുകിട സംരംഭകരെ കുഴക്കുന്നപ്രധാന പ്രശ്‌നം. മാസങ്ങളോളം...







