Tag: doha
പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ.
ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക്...
ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍…
ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. 'ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ട്...
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തർ..
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഹജ്ജിന് പോകാന്‍ ഖത്തര്‍ ജനങ്ങൾക്ക് അവസരം ഒരുക്കുന്നത്.
വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന്...
വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്....
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്.
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്. മാർച്ച് 7 മുതൽ ആണ് അടച്ചിടുക. വുജൂദ് ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രാദേശിക പത്രമായ...