Tag: doubts
ഇന്ന് മുതൽ ഖത്തറിൽ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിഭാഗം..
ദോഹ : ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.
ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി...
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു…
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...
ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍…
ദോഹ: ഖത്തറില്‍ ഈദ് അവധി ദിനങ്ങളിലെ അത്യാഹിതങ്ങള്‍ നേരിടാന്‍ 125 ആംബുലന്‍സുകള്‍ തയ്യാറാണെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനം വിഭാഗം ആംബുലന്‍സുകള്‍, സൈക്കിളുകള്‍, ഗോള്‍ഫ് കാറുകള്‍ എന്നിവ സജ്ജീകരിച്ച് തയ്യാറാക്കിയതായി...
ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല…
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ...
ഖത്തറിൽ കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് അധികൃതർ …
ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ അബ്ദുൽ ലത്തീഫ്...
ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം.
ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍...
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യത..
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്.
ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍...
ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട.
ദോഹ: ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട. എന്നാല് ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ഖത്തറില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിനാല്‍ ഇന്ത്യക്കാര്‍ക്ക്...
പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി…
ദോഹ : പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് വരാവൂ. ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍...
ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം.
ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഏറെ ഫലപ്രദമാണെന്നും വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. പ്രശസ്തമായ ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യയങ്ങള്‍ വ്യക്തമാക്കിയത്....