Tag: eid
ഖത്തറിൽ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു
QCB (ഖത്തർ സെൻട്രൽ ബാങ്ക്) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ അവധിപ്രഖ്യാപിച്ചു. ഇത് പ്രകാരം 2023 ഏപ്രിൽ 23 ഞായറാഴ്ച മുതൽ 2023 ഏപ്രിൽ 25 ചൊവ്വാഴ്ച വരെയാണ്അവധി ....
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.21 AM ന്
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന് ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക്അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഖത്തറിൽ വിവിധ ഭാഗങ്ങളിലായി ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി500-ലധികം പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രാർത്ഥന നടക്കുന്ന...
ഖത്തറിൽ ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം.
ഖത്തറിലെ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്ന് ഊന്നി പ്പറഞ്ഞുകൊണ്ട് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം (MoI). ഭിക്ഷാടനത്തിന്റെ നിയമ വിരുദ്ധതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്, നിരവധി ചിത്രങ്ങളും...
ഈദുൽ ഫിത്തർ : ഖത്തറിൽ ശുചിത്വം നിലനിർത്താൻ 2500ലധികം ജീവനക്കാരും നൂറുകണക്കിന് വാഹനങ്ങളും സജ്ജമായി.
ഖത്തറിൽ ഈദുൽ ഫിത്തറിനിടെ പ്രാർത്ഥനാ മൈതാനങ്ങൾ വൃത്തിയാക്കാനും പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കാനും 2500 തൊഴിലാളികളെയും 300 ഉപകരണങ്ങളും വാഹനങ്ങളും വിന്യസിച്ചതായി റിപ്പോർട്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗമാണ് ഈ തയ്യാറെടുപ്പുകൾക്ക്...