Tag: govt updates
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു…
ദോഹ. കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കുകയും 80 ശതമാനത്തിലധികം പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഖത്തറില്‍...
വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് പിടികൂടി.
ദോഹ: വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു കിലോ തൂക്കം വരുന്ന ഷ്‌ബോ എന്നറിയപ്പെടുന്ന മെത്താഫെറ്റാമൈന്‍ ക്രിസ്റ്റല്‍...
ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..
വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍...
ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി.
ദോഹ: ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി. മൊത്തം 488 ദിവസങ്ങളാണ് കമ്പനി കരാര്‍ നിയമങ്ങള്‍ തെറ്റിച്ച് പണിപൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത്. ഒരു ഫാക്ടറിയും വെയര്‍ഹൗസും നിര്‍മിക്കാനുള്ള കരാറില്‍...
അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..
ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍...
രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ എടുക്കണം…..
ദോഹ: രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ . രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10-ല്‍ ഒമ്പത് പേര്‍ക്കും വാക്‌സിന്‍ നല്കാന്‍ സാധിച്ചിട്ടുണ്ട്. കൊവിഡ്...
ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു..
ദോഹ : ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവിൽ വേനല്‍ സമയത്ത് തുറസ്സായി സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു. തുറസായ സ്ഥലങ്ങളില്‍ ജൂണ്‍...
ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച...
ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും.
ഉച്ചക്ക് 12ന് ശേഷം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍...
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില ഖത്തർ പെട്രോളിയം (ക്യുപി) ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂലൈ മാസത്തെ വിലയേക്കാൾ 10 ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാൽ ആയി.സൂപ്പർ...