Tuesday, December 9, 2025
Home Tags Gulf news

Tag: gulf news

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..

0
ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത്...

തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

0
(മൻസൂറ) തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു. പ്രാഥമികാന്വേഷണ അനുസരിച്ച് കെട്ടിടം തകർന്ന...

ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. 

0
ദോഹയിലെ മൻസൂറയിൽ ഏഴ് നില കെട്ടിടം ഇന്ന് (ബുധനാഴ്ച) രാവിലെ തകർന്നു. ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സിവിൽ ഡിഫൻസും ആംബുലൻസുകളും പോലീസും സ്ഥലത്തുണ്ടായിരുന്നു...

ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച.

0
ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച. ഇസ്‌ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കലയെ ഇന്ന് ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്ന് ചന്ദ്രദർശന...

ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് വരുന്നു…

0
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്ന തിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ...

റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കി..

0
ദോഹ : റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കിയതായി മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ആരോഗ്യ വിഭാഗം അറിയിച്ചു. ഫുഡ് ഇൻസ്പെക്ടർമാർ 5,500 പരിശോധനകൾ നടത്തിയതായും 179 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഒൻപത്...

ഇന്ന് മുതൽ ഖത്തറിൽ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിഭാഗം..

0
ദോഹ : ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്. ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി...

കഹ്‌റാമ 280,000 സ്മാർട്ട് മീറ്ററും (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു..

0
ഡിജിറ്റൽവൽക്കരണത്തിലെ കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ...

ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും...

0
ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതോടൊപ്പം ഗൾഫ് രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ...

ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍...

0
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഴ്ചകളോളം നീണ്ടു നിൽക്കും എന്നും വരും ദിവസങ്ങളിലും കേസുകള്‍ കൂടും എന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) സാംക്രമിക...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!