Tag: local news
ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത.
ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മെയ് 13ന് ആകാന്‍ സാധ്യത. എന്നാല്‍ ശവ്വാല്‍ മാസ പ്പിറവി സ്ഥിരീകരിക്കുക മതകാര്യമന്ത്രാലയത്തിന്റെ (അവ്ഖാഫ്) ചന്ദ്ര കാഴ്ച സമിതിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറി കലണ്ടര്‍ ഹൗസിലെ...
ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല ; നേപ്പാൾ വഴി ഇനി ഗൾഫിലേക്ക് കടക്കാൻ കഴിയില്ല..
മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാള്‍ എമിഗ്രേഷന്‍ അറിയിച്ചു. ഈ മാസം 28 അര്‍ധരാത്രി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍...
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചാമ്പ്യന്‍ഷിപ്പില്‍ കാണികളെ എത്തിക്കാന്‍ 1,100 ലധികം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മത്സരങ്ങളില്‍ കാണികള്‍ക്ക് ഗതാഗതം ലഭ്യമാക്കുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700...
കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു..
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ്...
വിഷുവിന് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും100 കോടി രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്സ്…
കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ...
ഇനി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകളിൽ ആളുകൾക്ക് പോകാം..
ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നെങ്കിലും വ്യക്തിപരമായി ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുവാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പാർക്കുകളിൽ നടക്കുന്നതിനോ ഓടുന്നതിനോ വ്യക്തിപരമായ വ്യായാമ മുറകൾ പരിശീലിക്കുന്നതിനോ...
മൃഗങ്ങള്‍ക്കായി വന്‍കിട ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കി ഖത്തർ…
ഖത്തറില്‍ കന്നുകാലികള്‍ അടക്കമുള്ള മൃഗങ്ങള്‍ക്കായി പണിയുന്ന വന്‍കിട ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍. കന്നുകാലികളില്‍ നിന്ന്മനുഷ്യരിലേക്കും തിരിച്ചും രോഗ ബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനായാണ് ക്വാറന്റൈന്‍ പണിയുന്നത്.
95 ദശലക്ഷം റിയാല്‍...
ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ...
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ...
റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം…
ദോഹ: ഖത്തറില്‍ ഈ റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം ഏരപ്പെടുതും എന്ന് റിപ്പോര്‍ട്ട്.
നില്‍വില്‍ രാജ്യത്ത് പൊതു ഇടങ്ങളില്‍ സമ്മേളിക്കാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക്...
രാജ്യത്ത് ക്വാറന്റൈന്‍ നിയമ ലംഘനങ്ങൾ വര്‍ധിച്ചു..
ദോഹ: രാജ്യത്ത് ക്വാറന്റൈന്‍ നിയമ ലംഘനങ്ങൾ വര്‍ധിച്ചു വരികയാണ്. ഇന്ന് ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് എഡ്ഗര്‍ ഡോസീര്‍ ഫെനോ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്ത്രര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന്...