Tag: local news
വാരാന്ത്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് റോഡ് അടച്ചിടലുകൾ പൊതുമരാമത്ത് അതോറിറ്റി…
ആദ്യത്തേത് അൽ കോർണിഷിൽ (സ്ട്രീറ്റ് 210) നിന്ന് വരുന്ന വാഹനങ്ങൾക്കായി ഷാർഗ് ഇന്റർസെക്ഷൻ അണ്ടർപാസിൽ ഭാഗികമായി റോഡ് അടച്ചിടലാണ്. മാർച്ച് 20 വ്യാഴാഴ്ച്ച മുതൽ 2025 മാർച്ച് 22 ശനിയാഴ്ച്ച അവസാനിക്കുന്ന തരത്തിൽ...
പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി ആരംഭിച്ചു..
ഖത്തർ സയൻസ് & ടെക്നോളജി പാർക്ക് (QSTP) എന്നിവയുമായി സഹകരിച്ച് ഖത്തർ ഏവിയേഷൻ സർവീസസ് (QAS), ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (HIA) പുതിയ സെൽഫ് ഡ്രൈവിംഗ് വെഹിക്കിൾ ടെക്‌നോളജി പരീക്ഷിക്കുന്നതിനായി ഒരു പദ്ധതി...
തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി ‘Darb’ എന്ന...
‘Darb’ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി പുതിയ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഇവ ചെയ്യാനാകും. 1- ഒരു പുതിയ ജെറ്റ് സ്കീ അല്ലെങ്കിൽ മറ്റ് സ്‌മോൾ ക്രാഫ്റ്റുകൾ രജിസ്റ്റർ ചെയ്യുക....
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ...
വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.
പൊതുവായ പ്രവൃത്തി സമയം....
2025 മാർച്ച് 2, ഞായറാഴ്ച്ച രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയാണെന്ന് ഖത്തർ...
ഖത്തറിലെ പൊതു അവധി ദിനങ്ങൾ സംബന്ധിച്ചുള്ള 2008ലെ 6ആം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2009ലെ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നമ്പർ 33 പ്രകാരമാണ് ഈ തീരുമാനമെന്ന് അവർ സോഷ്യൽ...
ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി പ്രദർശനം..
മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഈത്തപ്പഴത്തിനും റമദാൻ ഉല്പന്നങ്ങൾക്കുമായി ഒരു പ്രദർശനം സംഘടിപ്പിക്കുന്നു. ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ അവസാനം ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ഉം സലാൽ സെൻട്രൽ...
ചൊവ്വാഴ്ച്ച മുതൽ ഈ ആഴ്ച്ചയുടെ അവസാനം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യത.
ക്യുഎംഡി അതിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും, ഫെബ്രുവരി 11 ചൊവ്വ മുതൽ വാരാന്ത്യം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മോശം കാലാവസ്ഥയിൽ ജാഗ്രത...
ഖത്തറിൽ റസിഡൻസി നിയമം ലംഘിച്ച് കഴിയുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം.
ദോഹ. ഖത്തറിൽ റസിഡൻസി നിയമം ലംഘിച്ച് കഴിയുന്നവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം. ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചു. റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ...
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യത..
ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നതിനാൽ 2025 ഫെബ്രുവരി 6 മുതൽ 8 വരെ ഖത്തർ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ സംബന്ധമായ മുന്നറിയിപ്പ് നൽകി. മിതമായ നിലയിലായിരിക്കുമെങ്കിലും കാലാവസ്ഥാ സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കും,...
ഇന്ന് ചെറിയ തോതിൽ മഴയുണ്ടായേക്കാമെന്നും തണുത്ത രാത്രിയാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്.
രാവിലെ, കാലാവസ്ഥ മൂടൽമഞ്ഞു നിറഞ്ഞതായിരിക്കും. ഫെബ്രുവരി 1-ന്, അബു സമ്രയിൽ വളരെ തണുപ്പായിരിക്കുമെന്ന് QMD പ്രവചിക്കുന്നു. രാജ്യത്തെ താപനില 9 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
ദോഹയിൽ താപനില 14 ഡിഗ്രി...