Tag: malayalam
കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി…
ദോഹ: കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തിയതും ഈ രംഗത്ത് സര്‍ക്കാരിന്...
കേരളത്തിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി ..
കേരളത്തിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ഡോസ് വാക്സീൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. ഇതിനായി...
അല്‍ വക്രയിലെ കെട്ടിടത്തില്‍ തീപ്പിടിത്തം.. ആളപായമില്ല..
ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ ഒരു കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ തീ അണക്കാന്‍ സാധിച്ചെന്ന്...
കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്.
വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി...
കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു..
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിന്‍റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കോവിഡ്...
വിഷുവിന് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും100 കോടി രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്സ്…
കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ...
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം...
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന്...
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത...
അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കുന്നു…
അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കു ന്നു. 10,720 യൂണിറ്റ് സൗരോര്‍ജമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. പ്രതിദിനം നാല് മെഗാ വാട്ട് വൈദ്യുതി നല്‍കുന്ന ലുസൈലിലെ മെഗാ ബസ് സ്റ്റേഷനായിരിക്കും...
ഖത്തറിൽ പ്രതിമാസം മുന്നൂറോളം നേത്ര സര്‍ജറികള്‍…
റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്. ലേസര്‍ വിഷന്‍ യൂണിറ്റ്,...