Tag: news Qatar
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.
രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്...
അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ്..
അറബ് മേഖലയിൽ ശൈത്യകാലത്തിന്റെ വരവ് സൂചിപ്പിക്കുന്ന അൽ ഗഫ്ർ നക്ഷത്രത്തിന്റെ ആദ്യ ദിവസത്തെ അടയാളപ്പെടുത്തുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അതായത് താപനിലയിലെ ക്രമാനുഗതമായ ഇടിവ്, പകൽ സമയവും തണുപ്പ് കുറഞ്ഞ രാത്രിയും,...
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി...
ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്.
ദോഹ:ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്. അധികാര ദുർവിനിയോഗവും ഫണ്ട് തിരിമറിയുമാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റം. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന്...
ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു..
വരാനിരിക്കുന്ന ബക്രീദ് ആഘോഷനാളുകളുടെ പശ്ചാത്തലത്തിൽ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 'ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും. QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ...
നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം…
ദോഹ: നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം. 3,500 നിരോധിത പെർഗബാലിന ഗുളികകളാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്.
സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിനടിയിൽ രഹസ്യമായി...
ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.
ഖത്തറിൽ 2023 ജൂണ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് QR 1.95 ആണ്. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ജൂണിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10...
ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം..
ദോഹ. വേവിച്ചതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ റും ടെമ്പറേച്ചറിൽ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും. ഭക്ഷ്യ വിഷബാധക്ക് കാരണം ആകുന്ന ബാക്ടീരിയകളുടെ വളർച്ച...