Tag: Qatar covid news
ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..
വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ്...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍...
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു…
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...
ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം...
ദോഹ : ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു. ‘വിശ്വ സാഹോദര്യത്തിന്റെ ഓണപ്പൂക്കളം’ എന്ന പേരില്‍ വിര്‍ച്ച്വല്‍ മല്‍സരമാണ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള...
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി…
ദോഹ : ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും കരാര്‍ പ്രകാരമുള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്....
ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ…
ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ച് ദോഹയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 1...
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി…
ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.നരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ്...
ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...
ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...